2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ഒറ്റപ്പെടൽ


ബന്ധങ്ങളാണ്‌  ജീവിതത്തിലെ   ബന്ധനമെന്നു സന്യാസിനി  സമൂഹം പറയുമ്പോൾ

ബന്ധനത്തിന്റെ   സുഖമറിയുകയാണ്  ജീവിത ലക്ഷ്യമെന്നും  ചിലർ


ഇനിയും അനുഭവിക്കാത്ത സുഖങ്ങൾ തേടിയുള്ള യാത്രയിൽ തുടരുന്നവർ അറിയുക....


എല്ലാ സുഖങ്ങളും ഒടുവിലത്തെ  മാവിൻ ചൂടിൽ വേവുമ്പോഴുണ്ടാകുന്ന സുഖമറിയുന്നവരെ മാത്രം  . ആ വല്യ സുഖത്തിലേക്കുള്ള യാത്രയിൽ ബന്ധവും ബന്ധങ്ങളും സുഹൃത്തുക്കളും എല്ലാമൊരു സുഖം . എന്നോ എവിടയോ വച്ച് മറക്കേണ്ട സുഖങ്ങൾ . ആ മറവിക്ക് മുന്നുള്ള കുറച്ചു നിമിഷങ്ങൾ മാത്രമാണി  ജീവിതം .
                                *********************************************************************************

                                                  *മാനവൻ മയ്യനാട്*

19 അഭിപ്രായങ്ങൾ:

  1. ജീവിതം സൈക്കിൾ ചവിട്ടുന്നതുപോലെയാണ്.ബാലൻസ് തെറ്റാതിരിക്കണമെങ്കിൽ നീങ്ങികൊണ്ടേയിരിക്കണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് സന്തോഷം ഷാഹിദ് ആദ്യ വരവിനും അഭിപ്രായത്തിനും .

      ഇല്ലാതാക്കൂ
  2. ീവിതം അത് തന്നെയാകുന്നു ജീവിതം ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജീവിതത്തിൽ പലരും മനുഷ്യന്മാർ തമ്മിലുളള ബന്ധങ്ങളെ പലതായ് കാണുന്നു .

      ഇല്ലാതാക്കൂ
  3. രക്തബന്ധമോ.. സൗഹൃദമോ.. ഗുരുശിഷ്യമോ... ഭൗതികമോ ആത്മീയമോ... എതെങ്കിലും വിധത്തില്‍ ബന്ധങ്ങള്‍ ഒരു അനിവാര്യതയാണ്. ഏതെങ്കിലും വിധത്തില്‍ ആരെങ്കിലുമായി നമ്മള്‍ ബന്ധപ്പെട്ടിരിക്കും. അതില്ലാതെ യാത്ര തുടരാനാവില്ല.

    മറുപടിഇല്ലാതാക്കൂ
  4. കുറച്ചു കൂടി കാംബുള്ളത് പോരട്ടെ - ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീർച്ചയായും ഭായ് , ഒരുപാട് സന്തോഷമുണ്ട് വരവിനും വിലയേറിയ അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  5. മറുപടികൾ
    1. അങ്ങനെ അല്ലാ എന്തോ ഇങ്ങനെ എഴുതാൻ തോന്നി അതങ്ങ് എഴുതി അത്രയേയുള്ളൂ.

      ഇല്ലാതാക്കൂ
  6. മാനവാ ഇതെന്തു പറ്റി? സംഭവം കൈവിട്ടു പോയോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒന്നുമില്ല വിപിനേട്ടാ , മനസ്സിൽ തോന്നിയത് എഴുതിയെന്നേയുള്ളൂ

      ഇല്ലാതാക്കൂ
  7. കരഞ്ഞു കൊണ്ട് തുടങ്ങി കരഞ്ഞു കൊണ്ട് അവസാനിക്കുന്ന യാത്ര ....

    മറുപടിഇല്ലാതാക്കൂ
  8. എത്ര യാത്രികർ കടന്നു പോയിക്കഴിഞ്ഞു..... അവരൊക്കെത്തന്നെയും ബന്ധങ്ങളുടെ ബന്ധനങ്ങള്‍ ഇന്ധനമാക്കിയിട്ടുള്ളവരാണ്..., നമ്മളും അങ്ങനെത്തന്നെയാണ് മാനവന്‍......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിലരു അതൊക്കെ ഇഷ്ട്ടപ്പെടുന്നു മറ്റുചിലർ സ്വതന്ത്രരായ് നടക്കുവാൻ ഇഷ്ട്ടപ്പെടുന്നു അങ്ങനെ ഒരുപാട് കാര്യങ്ങൾ ..

      ഇല്ലാതാക്കൂ
  9. ജീവിതമെന്നാൽ
    സുഖദു:ഖമിശ്രെമാണല്ലോ..അല്ലേ

    മറുപടിഇല്ലാതാക്കൂ